Surprise Me!

Bhim leader Chandra Sekhar Azad supports Jamia protest | Oneindia Malayalam

2019-12-16 1,832 Dailymotion

Bhim leader Chandra Sekhar Azad supports Jamia protest<br />ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ദില്ലി പോലീസ് ആസ്ഥാനത്ത് അണിനിരന്ന് ആയിരക്കണക്കിന് പേര്‍. സര്‍വ്വകലാശാല ക്യാമ്പസില്‍ കയറി പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതാണ് പ്രതിഷേധം വ്യാപിപിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭിം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രാത്രി തന്നെ നേരിട്ടെത്തിയിരുന്നു.<br />#JamiaProtest #Jamia

Buy Now on CodeCanyon